പശ്ചിമഘട്ട സംരക്ഷണ യാത്ര

കാഞ്ഞങ്ങാട്: സംസ്ഥാന പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 16 മുതൽ ഒക്ടോബർ 16 വരെ നടക്കും. നാശത്തി​െൻറ വക്കിെലത്തിയ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ള യാത്രയുടെ വിജയത്തിനായി ജില്ല പരിസ്ഥിതി സമിതി ഞായറാഴ്ച രാവിലെ 10ന് ഹോസ്ദുർഗ് സ്കൂളിൽ സംഘാടക സമിതി രൂപവത്കരിക്കും. ഫോൺ: 9495375756.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.