അധ്യാപക ഒഴിവ്

കണ്ണൂർ: അരോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ മൂന്നിന് 11ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്കൂളിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.