ഇതരസംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ്​

കണ്ണൂർ: തൊഴിൽവകുപ്പ് പരിയാരം മെഡിക്കൽ കോളജുമായി സഹകരിച്ച് ജില്ലയിലെ ഇതരസംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10ന് പരിയാരം ഇരിങ്ങൽ എയ്ഡഡ് യു.പി സ്കൂളിലാണ് പരിപാടി. ആവശ്യമുള്ളവർക്ക് മരുന്നും സൗജന്യമായി വിതരണംചെയ്യുമെന്ന് ജില്ല ലേബർ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.