മണത്തണ സ്​കൂൾ വികസനപ്രവൃത്തി ഉദ്​ഘാടനം

പേരാവൂർ: മണത്തണ സ്കൂൾ ഒന്നാംഘട്ട വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സണ്ണി മേച്ചേരി, പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയി, പി.ടി.എ പ്രസിഡൻറ് കെ. സുധാകരൻ, നിഷ ബാലകൃഷ്ണൻ, എത്സമ്മ െഡാമിനിക്, കെ.ടി. ഫ്രാൻസിസ്, പി.കെ. രുക്മിണി, എം. സുകേഷ്, ബിന്ദു സോമൻ, ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.