ധർമ സന്‍സതിൽ 2500 സന്യാസിമാർ പങ്കെടുക്കും

മംഗളൂരു: നവംബര്‍ 24 മുതല്‍ 26 വരെ ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന 'ധർമ സന്‍സതി'ല്‍ 2500 സ്വാമിമാരും സന്യാസിമാരും പങ്കെടുക്കുമെന്ന് പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ഥ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച് ഡിസംബറില്‍ സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നതി‍​െൻറ മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിധി രാമക്ഷേത്ര നിർമാണത്തിന് അനുകൂലമാവുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വാമി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.