റേഷൻ കാർഡ് വിതരണം

തളിപ്പറമ്പ്: പുതിയ റേഷൻ കാർഡ് വാങ്ങാതിരുന്നവർക്കായി താലൂക്ക് സപ്ലൈ ഓഫിസിൽ വിതരണം തുടങ്ങി. ബുധനാഴ്ച പയ്യന്നൂർ നഗരസഭ, രാമന്തളി, കരിവെള്ളൂർ -പെരളം, കാങ്കോൽ- ആലപ്പടമ്പ് ഗ്രാമപഞ്ചായത്തുകളിൽ ഉള്ളവർക്കും വ്യാഴാഴ്ച പെരിങ്ങോം -വയക്കര, എരമം കുറ്റൂർ, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിൽ ഉള്ളവർക്കും വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.