രക്ഷാബന്ധന്‍ മഹോത്സവം

കണ്ണൂര്‍: പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിദ്യാലയത്തി​െൻറ നേതൃത്വത്തിലുള്ള 31 വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. വയോജനസദനങ്ങളിൽ സേവനം ഉള്‍പ്പെടെയുള്ളവ ഇതി​െൻറ ഭാഗമായി ചെയ്യും. രക്ഷാബന്ധന്‍ (രാഖി) ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയപാര്‍ട്ടിയുടേതോ അല്ലെന്നും നാമെല്ലാം സഹോദരന്മാരാണെന്ന സന്ദേശമാണ് അത് നല്‍കുന്നതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.കെ. മീനാക്ഷി, സബിത, പ്രിയ, ഗ്രീഷ്മ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.