അമ്മ​ു

അഴീക്കോട്: ചെമ്മരശ്ശേരിപ്പാറ ജി.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപിക പുതിയകാവ് അമ്പലത്തിനുസമീപം 'സീതാലയ'ത്തിൽ അമ്മു (82) നിര്യാതയായി. പരേതനായ നേമ്പാലൻ കുമാര​െൻറ ഭാര്യയാണ്. മക്കൾ: പ്രകാശൻ (റിട്ട. ആർമി, ജെ.സി.ഒ), സതീശൻ (ഇലക്ട്രീഷ്യൻ, സെക്ട്രോണിക്സ്), പ്രമീള, പ്രസീത. മരുമക്കൾ: ശോഭന, ഷൈമ, സുരേശൻ, സുകുമാരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.