ഇടുക്കി മെഡിക്കൽ കോളജിൽനിന്ന്​ മലിനജലം പുറത്തേക്ക്​

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽനിന്ന് മാസങ്ങളായി മലിനജലം ഒഴുക്കുന്നതായി പരാതി. ഇത് സമീപ റോഡുവഴി തോട്ടി ലേക്കാണ് എത്തുന്നത്. ഈ ഭാഗത്തുകൂടി മൂക്കുപൊത്തിയാണ് യാത്രക്കാർ പോകുന്നത്. പുതിയ ബ്ലോക്കി​െൻറ നിർമാണത്തിന് ശേഷമാണ് മലിനജലമൊഴുകാൻ തുടങ്ങിയത്. നിർമാണത്തിലെ അപാകതയാണ് കാരണമെന്ന് പറയുന്നു. ഹോസ്പിറ്റൽ മാനേജ്മ​െൻറ് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെങ്കിലും ആറുമാസത്തിലധികമായി കമ്മിറ്റി കൂടിയില്ലെന്നും വിമർശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.