ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത്​ നശിപ്പിച്ചു

കുമാരമംഗലം: ക്ലീൻ കുമാരമംഗലം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ വൃത്തിഹീന സാഹചര്യത്തിൽ കണ്ടെത്തിയ ഭക്ഷണസാധനങ്ങൾ പിടിെച്ചടുത്ത് നശിപ്പിച്ചു. സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും പൊതുനിരത്തുകൾ, കനാലുകൾ, ജലാശയങ്ങൾ എന്നിവയിലേക്ക് മാലിന്യം ഒഴുക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി. നിർമല, കെ.എസ്. ശ്രീനി, പി. മനോഹരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.