ന്യൂമാൻ കോളജ് വിമൻ സെൽ പ്രവർത്തനോദ്ഘാടനം

തൊടുപുഴ: ന്യൂമാൻ കോളജ് സ​െൻറർ ഫോർ വിമൻ എംപവർമ​െൻറ് 2018-19 വർഷത്തെ പ്രവർത്തനോദ്ഘാടനം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ഗുരുവായൂർ ഗവ. ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എസ്. അമ്മിണി ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. വിൻസ​െൻറ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ഡോ. ജെയിൻ എ. ലൂക്ക് സ്വാഗതം പറഞ്ഞു. ഡോ. മാനുവൽ പിച്ചളക്കാട്ട്, ഡോ. നീരദ മരിയ കുര്യൻ, വിദ്യാർഥി പ്രതിനിധി കുമാരി ആൻജോസി ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.