കോളജ് കാമ്പസിൽ കുരങ്ങുശല്യം

ഗൂഡല്ലൂർ: കോഴിപാലം കോളജിലും പരിസരപ്രദേശങ്ങളിലും വാനരശല്യം രൂക്ഷം. വീടുകളിലും കടകളിലും ഇവ കയറി ഭക്ഷ്യവസ്തുക്കളും മറ്റും നശിപ്പിക്കുന്നു. കോളജിൽ വരുന്ന വിദ്യാർഥികൾക്കും കുരങ്ങുകൾ ഭീഷണിയാവുകയാണ്. കുരങ്ങുകളെ കൂടുവെച്ച് പിടികൂടി ഉൾവനത്തിൽ വിടണമെന്ന് സാമൂഹിക പ്രവർത്തകൻ എം.കെ. മുരുകൻ ആവശ്യപ്പെട്ടു. ---------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.