ലില്ലി ഐസക്

ബംഗളൂരു: മേപ്പാടി -ഏലവയൽ കരികുളത്തിൽ കെ.എം ഐസക്കിൻെറ ഭാര്യ (64) ബംഗളൂരിലെ രാമമൂർത്തി നഗറിലെ വസതിയിൽ നിര്യാതയായി. തോമാട്ടുചാൽ കുന്നുമ്മൽ കുടുംബാംഗമാണ്. സംസ്‌കാരം ചൂരൽമല സൻെറ് ജോർജ് ഓർത്തഡോകസ് ദേവാലയത്തിൽ നടന്നു. മക്കൾ: ആശ ജോയി (നിലമ്പൂർ), ആഷ്‌ലി ജോജു, എൽദോ ഐസക് (ഇരുവരും ബംഗളുരു). മരുമക്കൾ: എൻ.എസ്. ജോയി, ജോജു ജോർജ് ജോൺ, ആതിര എൽദോ. blr obit lili issac 64 Editions: - Bengaluru, Wayanad, Kozhikode
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.