പ്രതിഷേധ പരിപാടി മാറ്റി

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുസ്ലിം ജോയൻറ് ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ബംഗളൂരുവിൽ നടത്താനിരുന്ന പ്രതിഷേധം തിങ്കളാഴ്ചത്തേക്ക് മാറ്റി. ശിവാജി നഗർ മില്ലേഴ്സ് റോഡ് ഖുദ്ദൂസ് ഈദ് ഗാഹ് മൈതാനിയിൽ നടക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.