ബംഗളൂരു: ദേശീയ പൗരത്വ ഭേദഗതി ബിൽ നിയമമായതോടെ പ്രതിഷേധം കണക്കിലെടുത്ത് കലബുറഗിയിൽ ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമുതലാണ് നിരോധനാജ്ഞ നിലവിൽവന്നത്. കലബുറഗിയിൽ അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിൻെറ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.