ഫോക്കസ്​ ഇന്ന്​

ബംഗളൂരു: ബംഗളൂരുവിെല മലയാളി മുസ്ലിം പ്രഫഷനൽ കൂട്ടായ്മയായ 'േഫാക്കസ്' ഞായറാഴ്ച സമ്മനഹള്ളി സേവരി ഹോട്ടലിൽ ചേരും. വൈകീട്ട് നാലു മുതൽ രാത്രി എട്ടുവരെ നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ പെങ്കടുക്കും.പെങ്കടുക്കാൻ താൽപര്യമുള്ളവർ https://www.focusbangalore.in വെബ്ൈസറ്റിൽ രജിസ്റ്റർ െചയ്യണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9886101643, 9742918895 നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.