കരിയർ ഗൈഡൻസ് ക്ലാസ് ഇന്ന്

ബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന വിദ്യാർഥികൾക്കായുള്ള ക രിയർ ഗൈഡൻസ്-മോട്ടിവേഷൻ ക്ലാസ് ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് ആറുവരെയാണ് ക്ലാസ്. സോമേശ്വരനഗർ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസുകൾക്ക് കേരള സർക്കാറിൻെറ വിജയഭേരി കോഒാഡിനേറ്റർ സലീം, പ്രമുഖ കോർപറേറ്റ് െട്രയ്നർ വിദ്യാനാഗ് എന്നിവർ നേതൃത്വം നൽകും. Disqualified MLAs meets to Sri Nirmalananda Swamiji: അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരായ എസ്.ടി. സോമശേഖർ, ബൈരതി ബസവരാജു, മുനിരത്ന എന്നിവർ വിജയനഗറിലെ ആദിചുഞ്ചനാഗിരി മഠാധിപതി നിർമലാനന്ദ സ്വാമിയെ സന്ദർശിച്ചപ്പോൾ National Press Day program: ദേശീയ പ്രസ് ദിനാചരണത്തിൻെറ ഭാഗമായി ബംഗളൂരു സർവകലാശാല കാമ്പസിൽ നടത്തിയ ശിൽപശാലയുടെ ഭാഗമായി വൈസ് ചാൻസിലർ ഡോ. കെ.ആർ. വേണുഗോപാൽ, പ്രഫ. ബി.കെ. രവി, മാധ്യമപ്രവർത്തകനായ രവി ഹെഗ്ഡെ എന്നിവർ വിദ്യാർഥികളുമായി സംവദിക്കുന്നു Members of Dalit Association Federation protesti: വിവിധ ആവശ്യങ്ങളുന്നയിച്ച് ദലിത് അസോസിയേഷൻ ഫെഡറേഷ‍ൻെറ ആഭിമുഖ്യത്തിൽ പ്രവർത്തകർ ബംഗളൂരുവിൽ നടത്തിയ പ്രതിഷേധ ധർണയിൽനിന്ന് Kadalekai Parise (Groundnut Festival) at Kaadu Malleshwaram Temple: കാടു മല്ലേശ്വരം ക്ഷേത്രത്തിന് സമീപം 'കടലക്കായി പരിഷെ' എന്ന നിലക്കടല മേള ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ ഉദ്ഘാടനം ചെയ്തപ്പോൾ. മൂന്നുദിവസം നീണ്ടുനിൽക്കുന്ന നിലക്കടല മേളയാണ് മല്ലേശ്വരത്ത് നടക്കുക. നവംബർ 25 മുതൽ ഒരാഴ്ചയോളം ബസവനഗുഡി ബുൾ ടെമ്പിൾ റോഡിൽ നടക്കുന്ന കടലക്കായി പരിഷെക്ക് സമാനമായാണ് മല്ലേശ്വരത്തും മേള നടക്കുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.