ബംഗളൂരു: കീഴ്വായ്പൂര് പാലുമങ്കൽ നരകത്താണി പി.എ. എന്ന അച്ചൻകുഞ്ഞ് (59) ബംഗളൂരുവിൽ നിര്യാതനായി. പി ആൻഡ് ടി ലേഒൗട്ട് ആനന്ദപുര ഇൗസ്റ്റ് സിക്സ്ത് ക്രോസ് സെക്കൻഡ് മെയിനിലായിരുന്നു താമസം. ഭാര്യ: മുല്ലപ്പള്ളി കുഴിയിൽ ജോളി. മക്കൾ: അജൻ പി. (ന്യൂസിലൻഡ്), അബിൻ പി. (ബംഗളൂരു). മരുമകൾ: നീതു റോജി. സംസ്കാരച്ചടങ്ങുകൾ ബുധനാഴ്ച വൈകീട്ട് 3.30ന് ബെഥേൽ ചർച്ചിൽ. പടം- blrobit abraham 59 attn.. kottayam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.