ബംഗളൂരു ചരമം

രവീന്ദ്രബാബു ബംഗളൂരു: ആലപ്പുഴ കായംകുളം മുതുകുളം ശേഖരമംഗലം വീട്ടിൽ കെ. രവീന്ദ്രബാബു (82) ബംഗളൂരു ജക്കൂറിലെ വസതി യിൽ നിര്യാതനായി. ഭാര്യ: അരുണ ബാബു. മക്കൾ: അരുൺ (എൻജിനീയർ, ബംഗളൂരു), അനിത (പുണെ). മരുമക്കൾ: സായി, അനീഷ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ബംഗളൂരുവിലെ ഹെബ്ബാൾ വൈദ്യുതി ശ്മശാനത്തിൽ. പടം- blrobit raveendrababu 82 attn.. alappy
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.