ദേശീയ പണിമുടക്ക്​ വിളംബര ജാഥ

കോഴിക്കോട്: ദേശീയ പണിമുടക്കിൻെറ ഭാഗമായി ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി ജനുവരി എട്ടിന് രാവിലെ ഒമ്പതിന് കോഴിക്കോട് ഇൻകം ടാക്സ് ഓഫിസിനു മുന്നിൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും മാർച്ചും ധർണയും നടത്തും. ധർണ ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ തൊഴിലാളി സംസ്ഥാന പ്രസിഡൻറ് കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്യും കോഴിക്കോട് നടന്ന വിളംബരജാഥക്ക് എഫ്.ഐ.എഫ്.ടി.യു ജില്ല പ്രസിഡൻറ് പി.സി.മുഹമ്മദ് കുട്ടി, ടി.യു.സി.ഐ ജില്ല പ്രസിഡൻറ് അഡ്വ.സുധാകരൻ, എ.പി.വേലായുധൻ, എം.എ.ഖയ്യും, സഅദുദ്ദീൻ ഓമശ്ശേരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.