വെഡിങ്​ ഫോ​ട്ടോഗ്രഫി അവാർഡിന്​ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) നടക്കാവ് യൂനിറ്റിൻെറ നേതൃത്വത്തിൽ കല്യാണ ഫോട് ടോഗ്രഫിയിലെ അതുല്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി 'ലെൻസ് ഫ്ലവർ അവാർഡുകൾ' നൽകുന്നു. 2018 ദേശീയ ചലച്ചിത്രോത്സവത്തിൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്ദീപ് പാമ്പള്ളിയാണ് ജൂറി ചെയർമാൻ. ജനുവരി 13 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഫോൺ: 9895989198, 9895858011. അഭിമുഖം കോഴിക്കോട്: പരപ്പിൽ ഗവ. സ്കൂളിൽ നിലവിലുള്ള താൽക്കാലിക അധ്യാപക ഒഴിവിൽ (എൻ.പി.എസ്.ടി) ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മുഖാമുഖ നിയമനത്തിനുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 11ന് സ്കൂളിൽ നടത്തും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.