കുറ്റ്യാടി: പൗരത്വ ഭേദഗതി നിയമം ചര്‍ച്ചചെയ്യാൻ കല്യാണവീട്ടിൽ ചായമക്കാനി. ഒപ്പം 'ചർച്ചേം ചായേം' എന്ന ബോർഡും വെച്ചിട്ടുണ്ട്. തൊട്ടില്‍പാലം ചീനിയുള്ള പറമ്പത്ത് ജമാലിൻെറ മകളുടെ കല്ല്യാണപ്പന്തലിലാണ് ഈ വേറിട്ട കാഴ്ച. തെങ്ങോല കൊണ്ട് മറച്ച 'കടയിൽ' റാന്തല്‍ വിളക്ക്, പഴയ റേഡിയോ എന്നിവ സംവിധാനിച്ചിരുന്നു. പൗരത്വം ജന്മാവകാശമാണ് എന്ന ബോര്‍ഡും തൂക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.