പുതുവത്സര ദിനാഘോഷം

നന്തി ബസാർ: പുതുവത്സര ദിനത്തിൽ വായനാ വസന്തമൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ വായന വർഷാചരണം തുടങ്ങി. ന ാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി സ്കൂൾ ഡെപ്യൂട്ടി ലീഡർ എം.കെ. അദ്വൈതിന് ലൈബ്രറി അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. നവരംഗ് വൈസ് പ്രസിഡൻറ് കെ.വി. സുഷ അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറഹിമാൻ, കെ.എം. പ്രബിന, പി. നൂറുൽ ഫിദ, ലൈബ്രേറിയൻ കെ. വിമല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.