മേപ്പയൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച ്ച് വി.എം. ബാബു ട്രസ്റ്റ് ജനകീയ മുക്കിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. വി.എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. അജീഷ്, സി.പി.എ. അസീസ്, വി.ബി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കെ.എം. രവീന്ദ്രൻ സ്വാഗതവും എം.കെ. ബാബു നന്ദിയും പറഞ്ഞു. തുടർന്ന് പൗരത്വനിയമത്തിൻെറ പകർപ്പ് കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.