കൂടിക്കാഴ്ച 30ന്

കോഴിക്കോട്: മാളിക്കടവ് ഗവ. ഐ.ടി.ഐയിലെ സര്‍വേയര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവർ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 30 ന് ഉച്ചക്ക് രണ്ടിന് കൂടിക്കാഴ്ചക്ക് എത്തണം. നിയമനം കോഴിക്കോട്: വൃദ്ധമന്ദിരത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ (ഏഴ് ഒഴിവ്), സ്റ്റാഫ് നഴ്‌സ് (ഒരു ഒഴിവ്) തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനു കൂടിക്കാഴ്ച ജനുവരി നാലിന് രാവിലെ പത്തിന് ഒാഫിസിൽ നടത്തും. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ പ്രതിമാസ ഒാണറേറിയം -17,675 രൂപ. യോഗ്യത: എട്ടാം തരം പാസായിരിക്കണം, ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. പ്രായം 30 നും 50 നും മേധ്യ. സ്റ്റാഫ് നഴ്‌സിന് പ്രതിമാസ ഒാണറേറിയം - 29,785 രൂപ. യോഗ്യത: ബി.എസ്സി നഴ്‌സിങ്/ജനറല്‍ നഴ്‌സിങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.