ജി.എസ്.ടി നിരക്ക് വർധിപ്പിക്കരുത്

കോഴിക്കോട്: സേവനങ്ങൾക്കും മറ്റും ഏർപ്പെടുത്തിയ ജി.എസ്.ടി നിരക്ക് വർധിപ്പിക്കരുതെന്ന് ജില്ല ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു. പത്മനാഭൻ വേങ്ങേരി, വി.പി. സനീബ്കുമാർ, ഇ. ദിനചന്ദ്രൻ നായർ, വനജ ചീനംകുഴിയിൽ, ശോഭ സി.ടി, വി. ചന്ദ്രശേഖരൻ, വെളിപാലത്ത് ബാലൻ, രാജൻ മണ്ടൊടി, ഗൗരിശങ്കർ, എം. അബ്ദുറഹ്മാൻ, സാബു മാത്യു, കെ. മാധവൻ, പി.പി. വൈരമണി, പി.കെ. ശോഭന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.