കെ.ടി. ജലീൽ മന്ത്രിസ്ഥാനമൊഴിയണം ^ആർ.എം.പി.​െഎ

കെ.ടി. ജലീൽ മന്ത്രിസ്ഥാനമൊഴിയണം -ആർ.എം.പി.െഎ കോഴിക്കോട്: കേരളത്തിലെ സർവകലാശാലകളുടെ വിശ്വാസ്യത തകരുകയും ഗവർണർ ഭരണനിയന്ത്രണം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ സ്ഥാനമൊഴിയുകയോ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയോ ചെയ്യണമെന്ന് ആർ.എം.പി.ഐ. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട ഗവർണർ നേരിട്ടിടപെടുന്ന സാഹചര്യം നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നും ആർ.എം.പി.ഐ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.