അമ്പലത്തിന് കുറ്റിയടിച്ചു

വേളം: ശാന്തിനഗർ മഠത്തുകുന്നുമ്മൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്രനിർമാണത്തിൻെറ കുറ്റിയടിക്കൽ നടത്തി. ജയരാമൻ നമ്പൂതിരി നേതൃത്വം നൽകി. രക്ഷാധികാരി ഇ. വിജയൻ, ചെയർമാൻ വി.പി. രാജൻ, പ്രസിഡൻറ് സി.പി. കുമാരൻ, ജി.കെ. സജീവൻ, കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.