വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ്​​ ചെയ്തു

പാറക്കടവ്: താനക്കോട്ടൂർ യു.പി സ്കൂളിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. അധ്യാപകൻ ഗംഗാധരനെയാണ് മാനേജർ സസ്പെൻഡ് ചെയ്തത്. ക്ലാസ് മുറിയിൽനിന്ന് ഇറങ്ങാൻ വൈകിയതിന് മർദിച്ചെന്ന് കുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു. രക്ഷിതാവിൻെറ പരാതിയിൽ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.