ഹെന്ന മെറ്റേണിറ്റി കോർണർ കോഴിക്കോട് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: ഹെന്ന മെറ്റേണിറ്റി കോർണറിൻെറ നാലാമത് ഷോറൂം പുതിയറ മിനി ബൈപാസ് റോഡിൽ സിനിമതാരം ഹണി റോസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങൾ സമ്മാനം നൽകി. തുടർന്ന് സഞ്ജുഷിയ ബാൻഡ് അവതരിപ്പിച്ച സംഗീതവിരുന്നും അരങ്ങേറി. കാപ്: പുതിയറ മിനി ബൈപാസ് റോഡിൽ ഹെന്ന മെറ്റേണിറ്റി കോർണറിൻെറ നാലാമത് ഷോറൂം ഉദ്ഘാടനം സിനിമതാരം ഹണി റോസ് നിർവഹിക്കുന്നു. മാനേജിങ് ഡയറക്ടർ എം. ആസിഫലി, ഡയറക്ടർമാരായ മുഹമ്മദ് സഫീർ, വി. മുനീർ, കെ.എം. നഹീം, എ.പി. ഷുക്കൂർ അലി, ഷരീഫ് തുടങ്ങിയവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.