വൈദ്യുതി മുടങ്ങും

കോഴിക്കോട്: ബുധനാഴ്ച (04/12/2019 ബുധൻ) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 07 am - 02 pm ചിറക്കര, അട്ടക്കുണ്ട്, പാറ സ്രാമ്പ്യ, പീടികക്കണ്ടി, തച്ചംക്കുന്ന് 08 am - 11 am ചീപ്പാംകുഴി, കക്കാട്, മാളിയേക്കൽ 08 am - 05 pm എടത്തിൽ മുക്ക്, പത്തോന കുന്ന്, ജനകീയമുക്ക്, നടത്തുംഭാഗം, രാവറ്റമംഗലം, കീഴ്പയ്യൂർ സ്കൂൾ, നരിക്കുനി, മണപ്പുറം മുക്ക്, കായംകണ്ടിപ്പാലം, കീഴ്പയ്യൂർ പള്ളി, കീഴ്പയ്യൂർ ഹെൽത്ത് സൻെറർ, ചെമ്പകമുക്ക്, തെക്കുംമുറി, മുയിപ്പോത്ത്, നിരപ്പൻകുന്ന്, ചാനിയംകടവ്, പടിഞ്ഞാറക്കര, വിയ്യംചിറ, താന്നി മുണ്ടക്കൽ, അയാൾപ്പടി, ചെറുവണ്ണൂർ, ചെറുവണ്ണൂർ കൃഷിഭവൻ, എടോളിതാഴ, കക്കറമുക്ക്, കുറൂർക്കടവ്, പെരിഞ്ചേരിക്കടവ്, കാരയിൽ നട 08 am - 06 pm മുക്കിൽ- കന്നിപ്പറമ്പ് റോഡ്, പടാരുകുളങ്ങര, കണ്ണിപ്പറമ്പ്, വില്ലേരിക്കുന്ന്, മൂഴാപ്പാലം 08 am - 02 pm തുരുത്തിയാട്, തത്തമ്പത്ത്താഴെ, കോളനിമുക്ക്, വെള്ളച്ചാൽ, പുത്തൂർവട്ടം. 08 am - 04 pm തുവ്വക്കടവ്, കാനാട്ട്, മണിച്ചേരി, പൂവത്തുംചോല, ചാലിടം, താന്നിയാംകുന്ന്, വൈദ്യരങ്ങാടി, ഹൈസ്കൂൾപറമ്പ്, പെട്ടന്നങ്ങാടി, പേങ്ങാട്, പതിനൊന്നാം മൈൽ. 0 9 am - 02 pm പന്നിക്കോട്, കവിലട, ഉച്ചക്കാവ്, ലൗഷോർ, എരഞ്ഞിമാവ്, മാട്ടുമുറി, നെല്ലിക്കാപറമ്പ്, സർക്കാർ പറമ്പ്, വലിയപറമ്പ്, തോണിച്ചാൽ, ആദംപടി, ഗോതമ്പറോഡ്, കുളങ്ങര, കല്ലായി, കൊതയംചാൽ, 09 am - 05 pm ഫറോക്ക് ബസ്സ്റ്റാൻഡ് പരിസരം, സി.എച്ച് ടവർ 09 am - 04 pm ചെറൂട്ടി റോഡ്, നളന്ദ പരിസരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.