കൊയപ്പ സെവൻസ് ഫുട്ബാൾ: ലോഗോ പ്രകാശനം ചെയ്തു

കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക 37ാമത് അഖിലേന്ത്യ സെവൻസ് ഫുട്‌ബാൾ ടൂർണമൻെറ് -2020 ലോഗോ പ്രകാശനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ പ്രസിഡൻറ് കെ.കെ. സുബൈർ, തങ്ങൾസ് മുഹമ്മദ്, വി.സി. മജീദ്, റഹീം തങ്ങൾസ്, നജു തങ്ങൾസ്, സി.കെ. നാസിം, റഫീഖ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.