കുട്ടിച്ചാച്ചാജിമാരെ ആദരിച്ചു

ആയഞ്ചേരി: ശിശുദിനാഘോഷത്തി‍ൻെറ ഭാഗമായി ചീക്കിലോട് യു.പി സ്കൂളിലെ കുട്ടിച്ചാച്ചാജിമാരെ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ വി.പി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.സി. ബാബു അധ്യക്ഷത വഹിച്ചു. എ.കെ. രാജീവന്‍, ഇ. രാജീവന്‍, ടി. ശശീന്ദ്രന്‍, സി.എച്ച്. മൊയ്തു, കെ.പി. അനിത എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.