'പ്രതിഭകളോടൊപ്പം' കവിയെ ആദരിച്ചു

വേളം: വിദ്യാഭ്യാസ വകുപ്പ് ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ 'പ്രതിഭകളോടൊപ്പം' പരിപാടിയുടെ ഭാഗമായി വേളം എം.ഡി.എ ൽ.പി സ്കൂൾ വിദ്യാർഥികൾ കവിയും റേഡിയോ നാടക രചയിതാവുമായ അബ്ദുൽ മജീദ് വേളത്തെ ആദരിച്ചു. അദ്ദേഹത്തിൻെറ എഴുത്തുജീവിതത്തെക്കുറിച്ച് അഭിമുഖം നടത്തുകയുംചെയ്തു. നെഹ്റു അനുസ്മരണ പരിപാടിയിൽ സഈദ് പട്ടുവം ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ പി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.ടി. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.