സഹകരണ വാരാഘോഷം

കുറ്റ്യാടി: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻെറ ഭാഗമായി കുറ്റ്യാടിയിൽ സെമിനാർ നടത്തി. കുന്നുമ്മൽ ഗ്രാമപഞ്ചായത് ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. അർബൻ ബാങ്ക് ചെയർമാൻ കെ.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സർവിസ് ബാങ്ക് പ്രസിഡൻറ് ടി.കെ. മോഹൻദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ, അസി. രജിസ്ട്രാർ സി.കെ. സുരേഷ്, ടി.പി. ശ്രീധരൻ, പി.കെ. സുരേന്ദ്രൻ, കെ. പ്രേമൻ, ടി. പ്രഭാകരൻ, ഇ.കെ. നാണു, കെ.സി. കുഞ്ഞമ്മദ്കുട്ടി, പി. രാജേന്ദ്രൻ, ഇ.കെ. പ്രീത, വി. രാഗേഷ്, കെ.പി. രവീന്ദ്രൻ, സി.വി. അജയൻ, കെ.ടി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.