സ്‌കൗട്ട് ആൻഡ്​ ഗൈഡ്‌സ് യൂനിറ്റ് ഉദ്ഘാടനം

ഈങ്ങാപ്പുഴ: എം.ജി.എം ഹയര്‍സെക്കൻഡറി വിഭാഗത്തിലെ പുതുതായി അനുവദിച്ച സ്‌കൗട്ട് ഗൈഡ്‌സ് യൂനിറ്റുകള്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മൈമൂന ഹംസ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഡോ. ജേക്കബ് മണ്ണുംമൂട് അധ്യക്ഷത വഹിച്ചു. സ്‌കൗട്ട് ജില്ല കമീഷണര്‍ വി.ഡി. സേവ്യര്‍ മുഖ്യസന്ദേശം നല്‍കി. ജില്ല സെക്രട്ടറി വി.ടി. ഫിലിപ്പ്, ഹെഡ്മാസ്റ്റര്‍ എ.ബി. അലക്‌സാണ്ടര്‍, ജാന്‍സി ടി. കുര്യാക്കോസ്, രഞ്ജിത്ത്കുമാര്‍, ത്രേസ്യാമ്മ തോമസ്, ശോഭ ജേക്കബ്, ബിറ്റു ഐപ്, എം. ആയിശ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍: FRI EAGA 30 ഈങ്ങാപ്പുഴ എം.ജി.എം ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പുതുതായി അനുവദിച്ച സ്‌കൗട്ട് ഗൈഡ്‌സ് യൂനിറ്റുകളുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മൈമൂന ഹംസ നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.