അഗതിമന്ദിരം സന്ദർശിച്ചു

കുറ്റ്യാടി: ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾ വടകര എടച്ചേരി തണൽ അഗതി മന്ദിരം സന്ദർശിച്ചു. വിദ്യാർഥികൾ സ്വരൂപിച് ച സംഖ്യ തണൽ മാനേജർക്ക് കൈമാറി. സോഷ്യൽ ഡിപ്പാർട്മൻെറ് അധ്യാപകരായ പ്രജിത, ജയശ്രീ, സൈനബ, ഷക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.