കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.30 am മുതൽ 11.00 am ഉള്ളൂർ, വേട്ടുവച്ചേരി, മംഗ ലശ്ശേരിതാഴം, 8.00 am മുതൽ 2.00 pm വരെ കോവൂർ അങ്ങാടി മുതൽ ഇരിങ്ങാടൻപള്ളി അങ്ങാടി വരെയുള്ളയിടം 8.00 am മുതൽ 3.00 pm വരെ കളൻതോട്, പരതപ്പൊയിൽ, ധന്യ ടാക്കീസ് പരിസരം, തത്തമ്മപറമ്പിൽ 8.00 am മുതൽ 12.00 വരെ മേലെ ഓമശ്ശേരി, ശാന്തി ഹോസ്പിറ്റൽ, ചോലക്കൽ, അമ്പലത്തിങ്കൽ 8.00 am മുതൽ 6.00 pm വരെ അന്നശ്ശേരി, പരപ്പാറ, അന്നശ്ശേരിപാലം, ഉദയനഗർ, കുറ്റികടവ്, കുനിയംകടവ് 8.30 am മുതൽ 5.00 pm വരെ കടിക്കാട്ട്താഴം, ആതകശ്ശേരി, തെരുവത്ത്കടവ്, ഒറവിൽ 8.30 am മുതൽ 5.30 pm വരെ അരിക്കുളംമുക്ക് പരിസരം, പുല്ലാളിതാഴേ ഭാഗം, ഒറവിങ്കൽതാഴെ ഭാഗം, ആവാദ്, കണ്ണാചേരി കനാൽ പരിസരം, പുളിക്കൂൽമുക്ക് ഭാഗം, ചിറ്റാരി, ഒറ്റക്കണ്ടം, കാവുംവെട്ടം, മൂഴിക്ക്മീത്തൽ, പടന്നയിൽ 09.00 am മുതൽ 12 .00 വരെ കുട്ടോത്ത്, കാവിൽറോഡ് ജങ്ഷൻ, പൈക്കാട്ട് മല 9.00 am മുതൽ 5.00 pm വരെ പറയഞ്ചേരി, അരയിടത്ത്പാലം പരിസരം, മുട്ടാഞ്ചേരി, കിഴുപറമ്പ്, കരുവാരപൊറ്റമ്മൽ, പന്നിമുക്ക്, കട്ടാറമ്പത്ത് മുക്ക്, ഓട്ടുവയൽ 10.00 am മുതൽ 05.00 pm വേനപ്പാറ, കാട്ടുമുണ്ട, ചാമോറ 1.00 pm മുതൽ 5.00 pm വരെ ഹൗസിങ് ബോർഡ് കോളനി, അലക്‌സാണ്ടർ ലൈൻ, ടേസ്റ്റ് ബേക്കറി പരിസരം, പള്ളിക്കുന്ന് പരിസരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.