കൽപറ്റ: കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറിൻെറ ചുമതല വൈസ് പ്രസിഡൻറ് ജാഫർ സേട്ടിന്. സംസ്ഥാന പ്രസിഡൻറ് ജയേഷ് ജോർജ് ബി.സി.സി.ഐ ജോയൻറ് െസക്രട്ടറിയായതിനെ തുടർന്നാണിത്. പുതിയ പ്രസിഡൻറിനെ തെരെഞ്ഞടുക്കും വരെ ജാഫർ സേട്ട് തുടരും. 15 വർഷമായി വയനാട്ടിൽനിന്നുള്ള കെ.സി.എ െമംബറും ജില്ലാ പ്രസിഡൻറും കെ.സി.എ െടക്നിക്കൽ കമ്മിറ്റി ചെയർമാനുമായിരുന്നു. WDG1 JAFAR SET
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.