വിമൻ ജസ്​റ്റിസ് മൂവ്മെൻറ്​: സലീന പുല്ലൂരാംപാറ ജില്ല പ്രസിഡൻറ്​, ദുർഗാദേവി ജന. സെക്രട്ടറി

വിമൻ ജസ്റ്റിസ് മൂവ്മൻെറ്: സലീന പുല്ലൂരാംപാറ ജില്ല പ്രസിഡൻറ്, ദുർഗാദേവി ജന. സെക്രട്ടറി പയ്യോളി: വിമൻ ജസ്റ്റിസ് മൂവ്മൻെറ് ജില്ല പ്രസിഡൻറായി സലീന പുല്ലൂരാംപാറയെയും ജനറൽ സെക്രട്ടറിയായി ദുർഗാദേവിയെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ഒ. സഫിയ ടീച്ചർ, സരോജിനി കുന്ദമംഗലം (വൈസ് പ്രസി.), ജുമൈല നന്മണ്ട, റൈഹാനത്ത് അരിക്കുളം (ജോ. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.