അനുമോദിച്ചു

കുറ്റ്യാടി: ജില്ലയിലെ ബെസ്റ്റ് പി.ടി.എകളിൽ രണ്ടാം സ്ഥാനം ലഭിച്ച കാവിലുമ്പാറ പഞ്ചായത്തിലെ കൂടൽ ജി.എൽ.പി സ്കൂളിനെ കുന്നുമ്മൽ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം . എ.ഇ.ഒ പി.സി. മോഹനൻ അധ്യക്ഷത വഹിച്ചു. ബി.പി.ഒ കെ.കെ. സുനിൽകുമാർ കൺവീനർ കെ.പി. ദിനേശൻ, വി.കെ. ചന്ദ്രൻ, പി.കെ. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.