തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ജീവനക്കാരൻ അന്തരിച്ചു

മാന്നാർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട. സബ് ഗ്രൂപ്പ്​ ഓഫീസറും, കടപ്ര കളിക്കൽ വീട്ടിൽ പരേതരായ നാരായണപിള്ളയുടെയും, കമലാ
ക്ഷിയമ്മയുടെയും മകൻ കെ.സേതുനാഥൻ പിളള (59 )നിര്യാതനായി.

ഭാര്യ .ചെങ്ങന്നൂർ പാണ്ടനാട് കൊച്ചു പാങ്ങാട്ട് കുടുംബാംഗമായ വനജ എസ്. പിള്ള. മക്കൾ: എസ്.സുജിത്ത് കുമാർ, എസ്. സേതുലക്ഷ്മി. മരുമകൻ പ്രശാന്ത് എസ്. പിള്ള (ഒമാൻ). സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.

Tags:    
News Summary - Death news- Obit - Local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.