Posted On
date_range Updated On
date_range കേശൂന്‍റെ വണ്ടി...
കേശൂന് കിട്ടിയ ചങ്ങാതി
ആശമ്മ നൽകിയ ചങ്ങാതി
കേശു പാഞ്ഞുവരുന്നുണ്ട്
തിത്തോം തിത്തോം പുതുവണ്ടി
ആ വഴി ഈ വഴി ഉരുളുന്നു
കേശുവിനുള്ളൊരു രസവണ്ടി
ആശമ്മ നൽകിയ കുടുവണ്ടി...
എഴുത്ത്: റെജി മലയാലപ്പുഴ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.