ക​ലാ​സി​ങ്

യു​വാ​വ് കൃ​ഷി​യി​ട​ത്തി​ല്‍ മ​രി​ച്ചനി​ല​യി​ല്‍

കാ​ട്ടാ​ക്ക​ട: യു​വാ​വി​നെ കൃ​ഷി​യി​ട​ത്തി​ലെ നീ​ര്‍ചാ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​റ​ന​ല്ലൂ​ര്‍ പു​ന്നാ​വൂ​ര്‍ കൂ​വ​ള​ശ്ശേ​രി ല​ക്ഷം വീ​ട്ടി​ല്‍ ക​ലാ​സി​ങ്ങി (46) നെ​യാ​ണ് ചെ​ന്നി​യോ​ട് എ​ലാ​യി​ലെ കൃ​ഷി​യി​ട​ത്തി​ലെ ചാ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ശു​വി​ന് തീ​റ്റ ശേ​ഖ​രി​ക്കാ​നാ​ണ് ഇ​യാ​ള്‍ വീ​ട്ടി​ല്‍നി​ന്ന്​ പു​റ​പ്പെ​ട്ട​ത്. കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചാ​ലി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. മാ​റ​ന​ല്ലൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷം പോ​സ്​​റ്റു​േ​മാ​ര്‍ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ഭാ​ര്യ: ല​ത.

Tags:    
News Summary - youth died In paddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.