Posted On
date_range Updated On
date_range സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർത്തി
തിരുവനന്തപുരം: കോവിഡ് രൂക്ഷമായതിനെ തുടർന്ന് ചില വിഭാഗം സർക്കാർ ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് വ്യാപന തോതും വാക്സിനേഷൻ പുരോഗതിയും പരിഗണിച്ചാണിത്. സർക്കാർ-അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമീഷനുകൾ എന്നിവക്ക് ഇത് ബാധകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.