Posted On
date_range Updated On
date_range പോളിങ്ങിലെ കുറവ് എല്‍.ഡി.എഫിനെ പിന്തുണക്കും -വി.കെ പ്രശാന്ത്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. 49,000ത്തില്‍ അധികം വോട്ടുകള്‍ ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ തവണ ബി.ജെ.പിക്കും യു.ഡി.എഫിനും വോട്ട് ചെയ്തവരുടെ പിന്തുണ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. പോളിങ്ങിലെ കുറവ് എല്‍.ഡി.എഫിനെ പിന്തുണക്കുമെന്നും പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.