Posted On
date_range Updated On
date_range വടകരയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി
വടകര: വടകര നഗരസഭയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ആകെ 47 വാർഡുകളിൽ എൽ.ഡി.എഫ് 27 സീറ്റ് നേടി. യു.ഡി.എഫ് 16 വാർഡിലും ബി.ജെ.പി മൂന്ന് വാർഡിലും ഒരിടത്ത് എസ്.ഡി.പി.ഐയും ജയിച്ചു.
നേരത്തെ 28 സീറ്റ് ഉണ്ടായിരുന്ന എൽ.ഡി.എഫിന് ഇക്കുറി ഒരു സീറ്റ് നഷ്ടമാണ്.നേരത്തെ 17 സീറ്റ് ഉണ്ടായിരുന്ന യു.ഡി.എഫിനും ഒരു സീറ്റ് കുറഞ്ഞു. അതേസമയം, എൽ.ഡി.എഫിന്‍റെ ഒരു വാർഡ് പിടിച്ചെടുത്താണ് ബി.ജെ.പി നില മെച്ചപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.