Posted On
date_range Updated On
date_range തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ തോറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ കെ.ശ്രീകുമാർ തോറ്റു. കരിക്കകം വാർഡിലാണ് എൽ.ഡി.എഫിെൻറ പരാജയം. ബി.ജെ.പി സ്ഥാനാർഥി കുമാരൻ നായരാണ് വാർഡിൽ ജയിച്ചത്.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ വ്യക്തമായ മുന്നേറ്റമാണ് എൽ.ഡി.എഫ് കാഴ്ചവെക്കുന്നത്. 39 സീറ്റുകളിലാണ് എൽ.ഡി.എഫ് മുന്നേറ്റം. 24 സീറ്റുകളിലാണ് എൻ.ഡി.എ മുന്നണി മുന്നേറുന്നത്. യു.ഡി.എഫ് എട്ട് സീറ്റുകളിലാണ് മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.