Posted On
date_range Updated On
date_range സി.സി.ടി.വി ഓഡിറ്റിങ്ങിന് നിർദേശം നൽകി ഡി.ജി.പി
തിരുവനന്തപുരം: സംസ്ഥാനത്തെ സി.സി.ടി.വികൾ ഓഡിറ്റിങ് നടത്താൻ ഡി.ജി.പി അനിൽകാന്ത് ഉത്തരവിട്ടു.
ജില്ലാ പൊലീസ് മേധാവിമാർക്കാണ് നിർദേശം. കൺട്രോൾ റൂമിലും സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ കാമറകളുടെ വിവരങ്ങൾ ശേഖരിക്കും.
പൊതു സ്ഥലങ്ങളിലെ കാമറകളുടെ വിവരങ്ങൾ അതത് സ്റ്റേഷനുകളിൽ ശേഖരിക്കും. പ്രവർത്തനരഹിതമായവ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.