കോഴിക്കോട്: ആർ.എസ്.എസ് അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് പോപുലര്‍ ഫ്രണ്ട് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താര്‍ അറിയിച്ചു. നിഷ്പക്ഷ ഏജന്സിയായിരിക്കേണ്ട എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആർ.എസ്.എസ് ഉപകരണമായാണ് പ്രവര്‍ത്തിക്കുന്നത്. 11ന് തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ജില്ലകളിലും ഡിസംബര്‍ 15ന് മലപ്പുറം മുതല്‍ കാസർകോട് വരെ ജില്ലകളിലെ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.